Corona virus has affected most countries in this world. Most of the affected persons do not have any symptoms. The diagnosis of the disease is based on testing. What are the different types of tests? What are the differences between them? Which one to choose? All this explained in detailed by Dr Sreejith R, Associate Prof and COVID nodal officer, Dept of General Medicine, Govt Medical College, Kozhikode
ഇന്ന് ലോകമെമ്പാടുമുള്ള ഒട്ടു മിക്ക രാജ്യങ്ങളെയും ബാധിച്ച ഒരുപാട് അസുഖമാണ് കോറോണ അണുബാധ. ഒട്ടു മിക്ക ആളുകൾക്കും ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാവാറില്ല. അതു കൊണ്ടു തന്നെ രോഗനിർണയം ടെസ്റ്റുകളെ ആശ്രയിച്ചാണ്. ഏതൊക്കെയാണ് ഈ ടെസ്റ്റുകൾ? എന്താണ് ഇവ തമ്മിൽ ഉള്ള വ്യത്യാസം? ഏത് ടെസ്റ്റ് തിരഞ്ഞെടുക്കണം? ഈ വിഷയത്തെ കുറിച്ച് വിശദമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം അസ്സോസിയേറ്റ് പ്രൊഫസറും കോവിഡ് നോഡൽ ഓഫീസറും ആയ ഡോ ശ്രീജിത്ത് ആർ സംസാരിക്കുന്നു
For More Details :
Contact : 9567 55 66 00
E-Mail : health4happiness4@gmail.com