ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
Dr sajid kadakkal
#HowtoCureUlcerNaturallyatHome
#അൾസർ_മാറാൻ_എളുപ്പവഴി
#FoodstoCureStomachUlcer
#HomeRemediesStomachUlcerDiet
#NaturalRemediesForGastricUlcer
#Best_2_RemediesforStomachUlcer
#UnderstandingStomachandDuodenalUlcer
#അൾസർ_മാറാൻ_നാച്ചുറൽ_മരുന്ന്
#EasyHomeRemedyforUlcer
#HowtohealStomachUlcer
#AmazingNaturalRemedyForStomachUlcer
#അൾസർ അഥവാ #കുടൽ പുണ്ണ് ഉളള ആളുകൾക്ക് വീട്ടിൽ തന്നെ സൗകര്യാർത്ഥം ചെയ്യാൻ പറ്റുന്ന #നാച്ചുറൽ റെമഡിയാണ് ഈ #വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. രാവിലെ #ഭക്ഷണത്തിനൊപ്പം കഴിക്കേണ്ടതും, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനു മുന്നേ കഴിക്കേണ്ടതും ആയിട്ടുള്ള രണ്ടു രൂപത്തിലെ നാച്ചുറൽ #റെമഡിയാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. അത് തയ്യാറാക്കേണ്ട വിധവും എത്ര ദിവസം #കഴിക്കണം എന്നതുമായി ബന്ധപ്പെട്ട വിശദമായ പരിചയപ്പെടുത്തൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വയറിൽ ഉണ്ടാകുന്ന #പുകച്ചിൽ, #ദഹനക്കുറവ്, #പുളിച്ചുതികട്ടൽ ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ദഹനപ്രക്രിയ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും ഈ പരിചയപ്പെടുത്തിയ #നാച്ചുറൽ റെമഡി വളരെ #ഫലപ്രദമാണ്. അൾസർ കൊണ്ട് ബുദ്ധിമുട്ടുന്നവർ #ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണ രീതിയെ കുറിച്ചും വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുന്ന ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ #ആരോഗ്യപ്രദമായ #വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ #സന്ദർശിച്ച #ചാനൽ #സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോ സുകൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
https://www.youtube.com/channel/UCcXBV0Ff47EUlEfeRpKqqjw
#00971554680253
#DrSajidKadakkal
Facebook: https://www.facebook.com/sajid.kadakkal